Wednesday, April 30, 2008

കാ‍ണുക ഇന്ന് അമ്യതയില്‍....” കരയുന്ന കവി”

കാ‍ണുക ഇന്ന് അമ്യതയില്‍....” കരയുന്ന കവി
ടോപ്പ് ടെന്‍..... 10 pm
ഒരു യൂവ കവിയുടെ കഷ്ടങള്‍...... കന്‍സെര്‍ ചികിത്സക് കവിത് അഴുതുന്നു.....
ആ കണ്ണീര്‍ കണാന്‍ മറക്കരുത്..... സഹായം നീട്ടു......
Amrita t.v 10 pm news 30th april..... or 7.30 ,11 am news.....
you can help that man.....
-Deepak dharmadam, Bureau chief, Amrita tv ,calicut. mob: 09847939990

പാനൂര്‍

പാനൂര്‍...
ഇത് പാനൂര്‍
ഇങ്ങ് വടക്കെ കണ്ണൂരില്‍
കണ്ണീരുമായൊരു പാനൂര്‍
പായുന്നു,പാഞ്ഞുവെട്ടുന്നു
നരന്‍, നരാധമനെന്നപോല്‍.
കാവിയുണ്ട്,ചുവപ്പുണ്ട്...
നിറമുണ്ട്,നിറമില്ലാത്തോരുണ്ട്
ഇവിടെ പിടയാന്‍ , പിടഞ്ഞു മരിച്ചീടാന്‍
കൊല്ലുന്നവനും കൊല്ലപ്പെടുന്നവനുമെല്ലാം
ഒരു മകന്‍,ഒരു സോദരന്‍
അല്ലല്ല ഒരു അച്ചന്‍...
നിയമമുണ്ട്,നിയമപാലകരുണ്ടീ നാട്ടില്‍
അതിന്മേലുണ്ട് ഭരണകൂടവും
എന്നാലില്ലല്പം സമാധാനം
ഇല്ലില്ല ശാന്തി ഈ നാട്ടില്‍..