tag:blogger.com,1999:blog-74206706271937849432024-03-12T21:16:48.603-07:00കാണാപ്പുറംകാണാന് മറന്നതും കണ്ടതിനപ്പുറവുംദീപക് ധര്‍മ്മടംhttp://www.blogger.com/profile/06002864152911036202noreply@blogger.comBlogger3125tag:blogger.com,1999:blog-7420670627193784943.post-87230768133553861012008-05-01T00:56:00.000-07:002008-05-01T03:38:26.306-07:00കണ്ണീര്.....കാണാന്‍ ഏറെയുണ്ടു കണ്ണീര്....
എന്നാല്‍ ഇല്ല കാഴ്ച അതിനായി.
കേള്‍ക്കാനും ഉണ്ട് , ഏറേ കരച്ചില്...
ഒരു യുവ കവി കണ്ണീരില്‍ കുറീക്കുന്നു കവിതകള്‍..
അര്‍ബുദം വിതച്ച വേദന മറക്കാന്‍ ഒപ്പം ചികിത്സിക്കാന്‍,ജീവിക്കാന്‍.
കേള്‍ക്കാം നമുക്കാ ദീനരോദനം,കാണാമാ കണ്ണീര്...
നല്‍കാം ഒരല്പം സാന്ത്വനം.
you can help K.M Sudheesh.... he is a poet requesting help for cancer treatment.

ദീപക് ധര്‍മ്മടംhttp://www.blogger.com/profile/06002864152911036202noreply@blogger.com13tag:blogger.com,1999:blog-7420670627193784943.post-20360999755649165092008-04-30T08:19:00.000-07:002008-04-30T08:40:04.307-07:00കാണുക ഇന്ന് അമ്യതയില്‍....” കരയുന്ന കവി”കാണുക ഇന്ന് അമ്യതയില്‍....” കരയുന്ന കവി”
ടോപ്പ് ടെന്‍..... 10 pm
ഒരു യൂവ കവിയുടെ കഷ്ടങള്‍...... കന്‍സെര്‍ ചികിത്സക് കവിത് അഴുതുന്നു.....
ആ കണ്ണീര് കണാന്‍ മറക്കരുത്..... സഹായം നീട്ടു......
Amrita t.v 10 pm news 30th april..... or 7.30 ,11 am news.....
you can help that man.....
-Deepak dharmadam, Bureau chief, Amrita tv ,calicut. mob: 09847939990ദീപക് ധര്‍മ്മടംhttp://www.blogger.com/profile/06002864152911036202noreply@blogger.com2tag:blogger.com,1999:blog-7420670627193784943.post-67755392914427599382008-04-30T05:00:00.000-07:002008-04-30T05:13:01.292-07:00പാനൂര്‍പാനൂര്‍...
ഇത് പാനൂര്‍
ഇങ്ങ് വടക്കെ കണ്ണൂരില്‍
കണ്ണീരുമായൊരു പാനൂര്‍
പായുന്നു,പാഞ്ഞുവെട്ടുന്നു
നരന്, നരാധമനെന്നപോല്‍.
കാവിയുണ്ട്,ചുവപ്പുണ്ട്...
നിറമുണ്ട്,നിറമില്ലാത്തോരുണ്ട്
ഇവിടെ പിടയാന്‍ , പിടഞ്ഞു മരിച്ചീടാന്‍
കൊല്ലുന്നവനും കൊല്ലപ്പെടുന്നവനുമെല്ലാം
ഒരു മകന്,ഒരു സോദരന്
അല്ലല്ല ഒരു അച്ചന്...
നിയമമുണ്ട്,നിയമപാലകരുണ്ടീ നാട്ടില്‍
അതിന്മേലുണ്ട് ഭരണകൂടവും
എന്നാലില്ലല്പം സമാധാനം
ഇല്ലില്ല ശാന്തി ഈ നാട്ടില്‍..ദീപക് ധര്‍മ്മടംhttp://www.blogger.com/profile/06002864152911036202noreply@blogger.com12